Ticker

6/recent/ticker-posts

മുൻ മന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന എംടി പത്മ അന്തരിച്ചു

കോഴിക്കോട് : മുൻ മന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന എംടി പത്മ അന്തരിച്ചു വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന്മുംബൈയിലായിരുന്നു അന്ത്യം മുംബൈയിൽ മക്കൾക്കൊപ്പം ആയിരുന്നു  താമസം
 മൃതദേഹം ബുധനാഴ്ച കോഴിക്കോട് എത്തും. ലോ കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു .14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷ ജീവിതവും നയിച്ചു

Post a Comment

0 Comments