Ticker

6/recent/ticker-posts

പയ്യോളി ടൗണിൽ ദീർഘകാലമായി തെരുവോര കച്ചവടം നടത്തിവന്ന കടപ്പുറം താരേമ്മൽ താമസിക്കും കെ. അലി അന്തരിച്ചു.


പയ്യോളി ടൗണിൽ ദീർഘകാലമായി തെരുവോര കച്ചവടം നടത്തിവന്ന കടപ്പുറം താരേമ്മൽ താമസിക്കും  കെ. അലി (67) അന്തരിച്ചു.
ഭാര്യ : കുഞ്ഞി കദീജ 
മക്കൾ : അഷ്‌കർ, ജിസ്നാസ്‌, ഷബ്‌നത്ത്. മയ്യത്ത് ഉച്ചക്ക് 12 30 ന്- അയനിക്കാട് പള്ളിയിൽ ഖബറടക്കും

Post a Comment

0 Comments