Ticker

6/recent/ticker-posts

പ്രതിഷേധ ജ്വാല നടത്തി

.

പയ്യോളി: കെ റയിൽ വിരുദ്ധ സമരമിതി പയ്യോളി മുൻസിപ്പൽ കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പയ്യോളി ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ബീച്ച് റോഡിൽ അവസാനിച്ചു 

പ്രതിഷേധ യോഗത്തിൽ ഇ കെ ശീതൾ രാജ്, മേലടി ബഷീർ, ജിശേഷ് കുമാർ, വേണുഗോപാലൻ കുനിയിൽ.കെ ടി ഹംസ എന്നിവർ സംസാരിച്ചു.

ബിനീഷ് കോട്ടക്കൽ, എൻ എം മനോജ്‌. ഇ അബ്ദുൾ നാസർ. സിന്ധു സതീന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Post a Comment

0 Comments