Ticker

6/recent/ticker-posts

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നെഹ്റു അനുസ്മരണം നടത്തി



പയ്യോളി: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർ ലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു
കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു
സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു
കെ.ടി വിനോദൻ പി.എം അഷറഫ്, കാര്യാട്ട് ഗോപാലൻ ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു

Post a Comment

0 Comments