Ticker

6/recent/ticker-posts

ആംബുലൻസ് അപകടത്തിൽ രോഗി മരിച്ചു

കോട്ടയം: ആംബുലൻസ് അപകടത്തിൽ രോഗി മരിച്ചു കോട്ടയം മുളക്കുളത്ത് വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം സ്വദേശി ബെൻസൺ (37 ) ആണ് മരിച്ചത് അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു ആംബുലൻസ് ഉണ്ടായിരുന്ന ബെൻസ് ബൈജു (50) ഡ്രൈവർ ശിവപ്രസാദ് (41) എന്നിവർക്ക് പരിക്കേറ്റു ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മഴയെ തുടർന്ന്  നിയന്ത്രണം നഷ്ടമായതിനെ തുടർന്നാണ് ആംബുലൻസ് മറിഞ്ഞത്

Post a Comment

0 Comments