Ticker

6/recent/ticker-posts

തിക്കോടി മുതൽ അയനിക്കാട് വരെ സർവീസ് റോഡ് പ്രവർത്തി : പുലർച്ചെ മുതൽ ഉച്ചയക്ക് ഒരുമണി വരെദേശീയപാതയിൽ ഗതാഗത നിയന്ത്രണം

പയ്യോളി :ദേശീയപാത തിക്കോടി മുതൽ അയനിക്കാട് വരെ സർവീസ് റോഡ് പ്രവർത്തി നടത്തുന്നതിനാണ് പുലർച്ചെ മുതൽ ഒരുമണിവരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ഒഴികെ മറ്റു വലിയ വാഹനങ്ങൾ പൂളാടിക്കുന്ന് അത്തോളി ഉള്ളിയേരി പേരാമ്പ്ര കുറ്റ്യാടി നാദാപുരം
പെരിങ്ങത്തൂർ വഴി കണ്ണൂർ ഭാഗത്തേക്ക് പോകണം 
ബസ്സുകൾ നന്തി പള്ളിക്കര കീഴൂർ തുറശ്ശേരി മുക്ക് വഴി വടകര ഭാഗത്തേക്ക് പോകണം കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിയന്ത്രണങ്ങൾ ഉണ്ടാവില്ല
പുലർച്ചെ പ്രവൃത്തി തുടങ്ങാൻ വൈകിയത് കാരണം നിയന്ത്രണം ഉച്ചകഴിഞ്ഞും ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം

Post a Comment

0 Comments