Ticker

6/recent/ticker-posts

പുറക്കാട് കീഴക്കയിൽ കെ.വി.കെ അഹമ്മദ് ഹാജി അന്തരിച്ചു


പയ്യോളി: പുറക്കാട് കീഴക്കയിൽ കെ.വി.കെ അഹമ്മദ് ഹാജി (84) അന്തരിച്ചു. ഭാര്യ: പരേതയായ കിഴക്കയിൽ ആയിശുബി.മക്കൾ:
കെ.വി.കെ റാഫി (അബൂദാബി), ഷഹജ(പൂക്കാട്) , സൈഫുന്നിസ (വടകര ),
കെ.വി.കെ ഹാറൂൺ റഷീദ് (അധ്യാപകൻ വടകര എം.യു എം.വി.എച്ച് , എസ് എസ്), ഷർഫി.മരുമക്കൾ:
എൻ.പി. അബ്ദുസമദ് പൂക്കാട് (ചെയർമാൻ ജില്ലാ പരിസ്ഥിതി സമിതി),
ഷഹജ ( നന്തി ) ,ഹാരിസ് (പുത്തൂർ ) ഫൈസൽ (കടവത്തൂർ ), ജസീറ (തിക്കോടി ).സഹോദരങ്ങൾ:കെ.വി അസ്സു,കെ.വി അബൂബക്കർ (പള്ളിക്കര ),അയിശു, നബീസ ചെറിയത്ത്,
പരേതനായ കെ.വി അബ്ദുള്ളക്കുട്ടി 
ഖബറടക്കം ഇന്ന് രാവിലെ 10.30 ന് തോട്ടത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments