Ticker

6/recent/ticker-posts

മേലടി ഉപജില്ല കലോത്സവം : ചെറുവണ്ണൂർ ഗവ: ഹൈസ്കൂളിൽ സ്പോട്ട് കേരള ന്യൂസ് പവലിയൻ ഉദ്ഘാടനം ചെയ്തു..



മേലടി ഉപജില്ല കലോത്സവം നടക്കുന്ന ചെറുവണ്ണൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ സ്പോട്ട് കേരള ന്യൂസിന്റെ പവലിയൻ ഉത്ഘാടനം ചെയ്തു..

 ജനറൽ കൺവീനർ ഷൈബു മാസ്റ്ററുടെ അധ്യക്ഷതയിൽ ചെറുവണ്ണൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജിത് ഉദ്ഘാടനം ചെയ്തു

മേലടി A. E. O ഹസീസ്. പി മുഖ്യതിഥിയായി .
അനീഷ് മാസ്റ്റർ, സജീവൻ മാസ്റ്റർ, ശോഭിത്.R. P.,
 വാർഡ് മെമ്പർ മാരായ ബാലകൃഷ്ണൻ, ബിജിഷ, മുംതാസ്, ചെറുവണ്ണൂർ എൽ. പി. സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ ശാലാനിലയം, സുരേന്ദ്രൻ പയ്യോളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മീഡിയാ പബ്ലിസിറ്റി കൺവീനർ സുഭാഷ് മാസ്റ്റർ സ്വാഗതവും സ്പോട്ട് കേരള ന്യൂസ് സബ് എഡിറ്റർ റയീസ് മലയിൽ നന്ദിയും രേഖപെടുത്തി.

Post a Comment

0 Comments