Ticker

6/recent/ticker-posts

മേലടി ഉപജില്ല കലോത്സവം : ഇതുവരെ ഫലപ്രഖ്യാപനം നടന്നവ അറിയാം

മേലടി ഉപജില്ല കലോത്സവത്തിൽ ഇതുവരെ നടന്ന ഇനങ്ങളിൽ ഫലപ്രഖ്യാപനം നടന്നവ ഇവയാണ്.
പദ്യം ചൊല്ലൽ ( ഇംഗ്ലീഷ് ) എൽ. പി. വിഭാഗം ഒന്നാം സ്ഥാനവും എ.ഗ്രേഡും കരസ്ഥമാക്കിയത് ജസ്‌ന മറിയം ( വൻമുഖം ഇളമ്പിലാട് എൽ. പി സ്കൂൾ )
അഭിനയഗാനം (ഇംഗ്ലീഷ്)
അദ്വിക. N ( വീരവഞ്ചേരി എൽ. പി )എ.ഗ്രേഡും ഒന്നാം
 സ്ഥാനവും നേടി 
ബാൻഡ്മേളം (ഹൈസ്കൂൾ വിഭാഗം )
നദിയ സക്കീർ ആൻഡ് ടീം ( ജി. വി. എച്ച്. എസ്. പയ്യോളി ) ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി 

Post a Comment

0 Comments