Ticker

6/recent/ticker-posts

പുത്തൻ മരച്ചാലിൽ കുഞ്ഞയിശ നിര്യാതയായി



.
പയ്യോളി ബിസ്മി നഗറിലെ പുത്തൻ മരച്ചാലിൽ കുഞ്ഞയിശ(87) നിര്യാതയായി.
പരേതനായ പുത്തൻ മരച്ചാലിൽ മുഹമ്മദാണ് ഭർത്താവ്.
മക്കൾ .
അബൂബക്കർ (ഗൾഫ് ബസാർ ) ,അഷറഫ് ,
റസാഖ്, കുഞ്ഞലിമ
മരുമക്കൾ : സക്കീന ,
നസീമ, ഹസീന ,പരേതനായ മുസ.
സഹോദരങ്ങൾ .മൊയ്തു, മറിയം, പരേതനായ ഹംസ .
മയ്യത്ത് വൈകുന്നേരം 5 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Post a Comment

0 Comments