Ticker

6/recent/ticker-posts

വീട്ടമ്മയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് പന്തീരങ്കാവ് പയ്യടിമീത്തലിലെ ഫ്ലാറ്റിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി ജി എൽ പി സ്കൂളിന് സമീപത്തെ സിപി ഫ്ലാറ്റിൽ താമസിക്കുന്ന തിരുവണ്ണൂർ സ്വദേശി കെ പി അസ്മാബിയാണ് മരിച്ചത്
ഇന്നലെയാണ് അസ്മാബിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇവരുടെ ആഭരണങ്ങൾ  നഷ്ടപ്പെട്ടു മകളുടെ ഭർത്താവ് മഹ്മൂദിനെ പാലക്കാട് നിന്നും കസ്റ്റഡിയിൽ എടുത്തു മരണം കൊലപാതകമാക്കാൻ സംശയിക്കുന്നതായി പോലീസ് പറഞ്ഞു

Post a Comment

0 Comments