Ticker

6/recent/ticker-posts

പയ്യോളി കുറിഞ്ഞിതാര ചൊറിയഞ്ചാൽ താരമ്മൽ ഏഴ് വയസ്സുകാരി എസ് ശ്രിയ അന്തരിച്ചു

പയ്യോളി കുറിഞ്ഞിതാര ചൊറിയഞ്ചാൽ താരമ്മൽ ടി ഇ കെ ഷൈജുവിൻ്റെ (അശ്വനി ലാബ് )മകൾ എസ് ശ്രിയ ( 7) അന്തരിച്ചു
അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്
മാതാവ് ബിജിന
സഹോദരൻ മനു

Post a Comment

0 Comments