Ticker

6/recent/ticker-posts

മേലടി സബ് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ചെറുവണ്ണൂർ:നവം: 6, 7, 8, 9 തിയ്യതികളിലായി ചെറുവണ്ണൂരിൽ നടക്കുന്ന മേലടി സബ് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ചെറുവണ്ണൂരിൽ പഞ്ചായത്ത് പ്രസിഡൻ്റ്
എൻ ,ടി ഷിജിത് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ പ്രശസ്ത സിനിമാ പിന്നണി ഗായകൻ
അജയ് ഗോപാൽ മുഖ്യ അതിഥിയായി പങ്കെടുത്തു.സി.ബാലകൃഷ്ണൻ, പി ശങ്കരൻ ,മൊയ്തു, ടി എം ഹരിദാസ്, ശശി പൈതോത്ത്, വിജയൻ ആവള, മുനീർ, അശോകൻ Np, ടി.എം ബാലൻ ,നരേഷ് ,ഉദ്ദേശ് എന്നിവർ സംസാരിച്ചു..
Akഉമ്മർ അധ്യക്ഷം വഹിച്ച പരിപാടിയിൽ
കെ.ടി വിനോദ് സ്വാഗതവും സുഭാഷ്  സമത നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments