Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് ബസാറിന് സമീപം ട്രെയിൻ തട്ടി ഇടുക്കി സ്വദേശി മരണപ്പെട്ടു



തിക്കോടി :ട്രെയിൻ തട്ടി  ഇടുക്കി സ്വദേശി മരണപ്പെട്ടു തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിന് സമീപം പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു

Post a Comment

0 Comments