Ticker

6/recent/ticker-posts

നടി നയൻതാരയും നടൻ ധനുഷും ഒരു ചടങ്ങിൽ എത്തിയപ്പോൾ രണ്ടുപേരും മുഖം കൊടുക്കാതെ ഇരുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

വീഡിയോ പകർപ്പവകാശതർക്കത്തിനിടെ നടി നയൻതാരയും നടൻ ധനുഷും ഒരു ചടങ്ങിൽ എത്തിയപ്പോൾ രണ്ടുപേരും മുഖം കൊടുക്കാതെ ഇരുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് 
രണ്ടു താരങ്ങളും ഒരേ ചടങ്ങിൽ എത്തിയപ്പോൾ ഏറെക്കുറെ അടുത്തിരുന്നിട്ടും പരസ്പരം മുഖം കൊടുക്കാതെ സമയം ചെലവഴിച്ചത് വൈറലായിരിക്കുകയാണ് ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിർമ്മാതാവായ ആകാശ് ഭാസ്കറിന്റെ വിവാഹ ചടങ്ങിനാണ് രണ്ടുപേരും വന്നത് പകർപ്പവകാശ തർക്കം തുടങ്ങിയ ശേഷം ഇത് ആദ്യമായാണ് നയൻതാരയും ധനുഷും ഒരേ ചടങ്ങിൽ എത്തുന്നത് 
വിഘ്നേഷിനൊപ്പം നയൻതാരയെത്തുമ്പോൾ സദസ്സിന്റെ മുൻനിരയിൽ ധനുഷ് ഇരിക്കുകയായിരുന്നു തൊട്ടടുത്ത് ഇരിപ്പിടത്തിൽ തന്നെയാണ് നയൻതാരയെയും വിഘ്നേഷും ഇരുന്നത് എന്നാൽ ഇരുവരും പരസ്പരം നോക്കാതെയാണ് രണ്ടുപേരും ഏതാനും മിനിറ്റുകൾ മുഖം കൊടുക്കാതെ അടുത്തടുത്തിരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായത് കഴിഞ്ഞ ഏതാനും ദിവസം സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയായിരുന്നു നടി നയൻതാരയും നടൻ ധനുഷും തമ്മിലുള്ള വീഡിയോ പകർപ്പ് തർക്കം

Post a Comment

0 Comments