Ticker

6/recent/ticker-posts

കോഴിക്കോട് റവന്യൂജില്ലാ കലോത്സവം : ഹൈസ്കൂൾ വിഭാഗം കോൽക്കളി ജിവിഎച്ച്എസ് കൊയിലാണ്ടി


കോഴിക്കോട് ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം കോൽക്കളിയിൽ    ജിവിഎച്ച്എസ് കൊയിലാണ്ടിക്ക് വിജയം . അപ്പീലിലൂടെ എത്തി മുഴുവൻ സബ്ജില്ലകളെയും പിന്തള്ളിയാണ് കൊയിലാണ്ടി ജീവി എച്ച് എസ് എസ് ജേതാക്കളായത്. കൃത്യമായ പരിശീലനം പാട്ട്, താളം, കോലടക്കം കൃത്യത എടുത്ത് പറയേണ്ടതാണ്. അൽ മുബാറക് കളരിസംഘത്തിലെ ഹമീദ്ഗുരുക്കൾ അബ്ബാസ് ഗുരുക്കൾ ഇവരുടെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ, നസീർ എഫ് എം, സരുൺ ദാസ്, ബെന്നി, നാരായണൻ കെ എന്നിവർ സന്നിഹിതരായി

Post a Comment

0 Comments