Ticker

6/recent/ticker-posts

പയ്യോളി ആവിക്കൽ നൂർ മസ്ജിന് സമീപം കുരിയാടി താമസിക്കും പി.എ അബ്ദുറഹിമാൻ അന്തരിച്ചു.


പയ്യോളി : ആവിക്കൽ നൂർ മസ്ജിന് സമീപം കുരിയാടി താമസിക്കും പി.എ അബ്ദുറഹിമാൻ (76) അന്തരിച്ചു.
ഭാര്യ: ഖദീജ. മക്കൾ: ഫാറൂഖ് സഖാഫി (സൗദി) ഫൈസൽ ( ബഹറൈൻ)ഫൗസിയ , സമീറ . മരുമക്കൾ: മൈമൂനത്ത്, ഉമൈറ,
ഇല്ല്യാസ്, പരേതനായ മുസ്തഫ.
സഹോദരങ്ങൾ: പി.എ മൊയ്തീൻ, പി.എ ഖാദർ, പരേതരായ പി.എ അബ്ദുള്ള, പി.എ ഹുസ്സയിൻ, പി.എ മഹമൂദ്.
ഖബറടക്കം : ഇന്ന് മഗ്‌രിബ് നിസ്കാരത്തിന് ശേഷം മീത്തലെ പള്ളി ഖബർസ്ഥാനിൽ

Post a Comment

0 Comments