Ticker

6/recent/ticker-posts

കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം

കാടിന്റെ മക്കളുടെ  കഥ പറയുന്ന 
ഷോർട് ഫിക്ഷൻ മൂവിയായ കാടകം  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം  കോഴിക്കോട് റൂറൽ പോലീസിന്റെ ഔദ്യോഗിക പേജിലൂടെ  പ്രകാശനം ചെയ്തു. 
കോഴിക്കോട് റൂറൽ പോലീസിന്റെ നിർമ്മാണത്തിൽ പ്രശാന്ത് ചില്ല സംവിധാനം നിർവഹിച്ച  കാടകം കഥ ,തിരക്കഥ,സംഭാഷണം ഒരുക്കിയത് 
ശ്രീകുമാർ.  ഛായാഗ്രഹണം,  എഡിറ്റിങ്  
കിഷോർ മാധവൻ. 
സംഗീതം സായി ബാലൻ,  റിക്കോർഡിങ് സലീൽ ബാലൻ. 
ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കണ്ണവം കാടിനടുത്തുള്ള പറക്കാട്പ്ര ദേശത്തായിരുന്നു. 
ആർട്ട്‌  മകേശൻ നടേരി, ടൈറ്റിൽ  പോസ്റ്റർ  ദിനേഷ്  യു എം . 
വിലങ്ങാട്,  പറക്കാട് പ്രദേശവാസികളായ
ദിൻഷ, ജിഷ്ണ ,ചന്തു പി കെ ഒപ്പം കൊയിലാണ്ടി ചലച്ചിത്ര സംഘടനയായ  ക്യു എഫ് എഫ് കെ  യിലെ അംഗങ്ങളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 
കാടകം ഉടൻ റിലീസിന്  തയ്യാറെടുക്കുകയാണ്.

Post a Comment

0 Comments