Ticker

6/recent/ticker-posts

മൂന്ന് യുവാക്കളെ അന്യായമായി വെടിവെച്ച് കൊന്ന ഉത്തർപ്രദേശ് പോലീസ് നടപടിക്കെതിരെ കൊയിലാണ്ടിയിൽ എസ്ഡിപിഐ പ്രതിഷേധം


കൊയിലാണ്ടി: ഉത്തർപ്രദേശിലെ സംബാലിൽ മൂന്ന് യുവാക്കളെ അന്യായമായി വെടിവെച്ച് കൊന്ന ഉത്തരപ്രദേശ് പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി.




Post a Comment

0 Comments