Ticker

6/recent/ticker-posts

വളപട്ടണത്ത് അരി വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച 300 പവനും ഒരുകോടി രൂപയും നഷ്ടപ്പെട്ടു

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച 300 പവനും ഒരുകോടി രൂപയും നഷ്ടപ്പെട്ടതായി പരാതി വളപട്ടണം മന്നയിൽ താമസിക്കുന്ന അഷ്റഫ് ട്രേഡേഴ്സ് ഉടമ അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത് വീട്ടുകാർ മധുരയിലുള്ള ബന്ധുവീട്ടിൽ വിവാഹസൽക്കാരത്തിന്ത്തിന് പോയ സമയത്താണ് സംഭവം ഈ മാസം 19 ന് വീട് അടച്ചുപോയ കുടുംബം ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് വീട്ടിലെ ലോക്കർ തകർത്താണ് കവർച്ച നടന്നത് രണ്ടുപേർ മതിൽ ചാടി കടക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്

Post a Comment

0 Comments