Ticker

6/recent/ticker-posts

കിരീടം ചൂടി ഓവറോൾ എച്ച് എസ് എച്ച് എസ് എസ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ


 കൊയിലാണ്ടി  ഓവറോൾ എച്ച് എസ് എച്ച് എസ് എസ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ 
 നവംബർ 4,5,6,7 തീയതികളിലായി ഇലാഹിയ HSS ൽ നടന്ന  കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവത്തിന്  സമാപനമായി. നാല് ദിനരാത്രങ്ങളെ പകലക്കി മാറ്റി കലയുടെ വർണ്ണരാജികൾ വിടർത്തി കാപ്പാടിൻ്റെ ഹൃദയത്തിലിടം നേടാൻ കലോത്സവത്തിന് കഴിഞ്ഞു.

സമാപന സമ്മേളന ചടങ്ങിൽ  ബിന്ദു രാജൻ (പ്രസി.അത്തോളി ഗ്രാമപഞ്ചായത്ത് )
 അധ്യക്ഷത വഹിച്ചു.  ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. 
അജിത.സി (പ്രസി.ഉള്ളിയേരി ഗ്രാമപഞ്ചായത്ത്)
സിന്ധു സുരേഷ്, 
മഞ്ജു എം.കെ (AEO കൊയിലാണ്ടി ) ഷൈനി.ഇ. കെ ( ജന.കൺവീനർ)
പ്രജീഷ്.എൻ.ഡി, 
നിഷാന്ത്.കെ.എസ്,  ബിന്ദു.ബി.എൻ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments