Ticker

6/recent/ticker-posts

കൊയിലാണ്ടി ഉപജില്ല കലോത്സവം :ഭാവാഭിനയ പകർച്ചകൾ തനിമയോടെ പകർത്തി ക്യൂ.ആർ കോഡ് വഴി അയച്ചു നൽകി സമ്മാനം നേടാം

കൊയിലാണ്ടി: ഉപജില്ലാ കലോത്സവം  'CLICK THE PIC (phitography contest)
സവിശേഷമായ പരിപാടിയിലൂടെ ശ്രദ്ധേയമാവുകയാണ് കൊയിലാണ്ടി ഉപജില്ല കലോത്സവം . കലോത്സവ നഗരിയിലെത്തുന്നവരുടെ ഭാവാഭിനയ പകർച്ചകൾ തനിമയോടെ പകർത്തി ക്യൂ.ആർ കോഡ് വഴി പബ്ലിസിറ്റി കമ്മറ്റിയ്ക്ക് അയച്ചു നൽകി സമ്മാനം നേടാവുന്നതാണ്.
പരിപാടിയുടെ ക്യൂ.ആർ കോഡ് പ്രകാശനം
Hm ഫോറം സെക്രട്ടറി Aeo യ്ക്ക് കൈമാറി നിർവ്വഹിച്ചു. ശ്രീഷു കെ.കെ , ഒ ശ്രീലേഷ്, ഉമേഷ്.എം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments