Ticker

6/recent/ticker-posts

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു
മരിച്ചവരിൽ നിരവധി കുട്ടികളും. പരിധിയിൽ അധികം യാത്രക്കാർ കയറിയതാണ് മരണ സംഖ്യ ഉയരാൻ കാരണം എന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇന്ന് രാവിലെ അൽമോറ ജില്ലയിൽ രാംനഗറിലാണ് സംഭവം.
ഗർവാളിൽ നിന്ന് കുമയൂണിലേക്ക് പോകുന്ന ബസ് അൽമോറയിലെ മാർച്ചു ലയിൽ വെച്ചാണ് അപകടം നടന്നതെന്ന് കലക്ടർ അലോക് കുമാർ പാണ്ഡെ പറഞ്ഞു.
200 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്

Post a Comment

0 Comments