Ticker

6/recent/ticker-posts

എൽ പി വിഭാഗം സംഘ നൃത്തമത്സരത്തിൽ ജെംസ് സ്കൂൾ തുറയൂർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിജില്ലയിലേക്ക്




ചെറുവണ്ണൂര്‍:എൽ പി വിഭാഗം സംഘ നൃത്തമത്സരത്തിൽ ജെംസ് സ്കൂൾ തുറയൂർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജില്ലയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

ജന പ്രിയ ഇനമായ സംഘനൃത്തം വേദി ഒന്നിൽ നടന്നു. ജനപങ്കാളിത്തം കൊണ്ട്ഏറെ ശ്രദ്ധ ആകർഷിച്ച ജനപ്രിയ ഇനമായ സംഘനൃത്തത്തിൽ 26 ടീമുകൾ മത്സരിച്ചു.വളരെ മനോഹരമായും ചടൂല താളത്തിലും ഓരോ ടീമുകളും ഒന്നിനൊന്നു മെച്ചമായ നൃത്തം കാഴ്ചവെച്ചു വാശിയേറിയ ഒരു പോരാട്ടം തന്നെ ആയിരുന്നു സംഘ നൃത്ത മത്സരം.

Post a Comment

0 Comments