Ticker

6/recent/ticker-posts

ദുബായ് രാജകുമാരൻ ചമഞ്ഞ് അമേരിക്കയിൽ വൻ തട്ടിപ്പ് നടത്തിയവർക്ക് തടവ് ശിക്ഷ


ദുബായ് രാജകുമാരൻ ചമഞ്ഞ് അമേരിക്കയിൽ വൻ തട്ടിപ്പ് നടത്തിയവർക്ക് തടവ് ശിക്ഷ ലെബനീസ് പൗരനായ സാൻആന്റോണിയോയിലെ  യുഎസ് ഫെഡറൽ കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചത് 

യു എ ഇ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബിസിനസുകാരനായ അലക്സ് ജോർജസ്   ആണ് യുഎഇ രാജകുടുംബം ആണെന്ന് വിശ്വസിപ്പിച്ച് അമേരിക്കയിൽ വൻ തട്ടിപ്പ് നടത്തിയത് നിരവധിപേരെ ഇയാൾ കബളിപ്പിച്ചിരുന്നു ലാഭം വാഗ്ദാനം ചെയ്തുഇയാൾ ആളുകൾ നിന്ന് നിക്ഷേപമായി പണം സ്വീകരിച്ചത് യുഎഇയിൽ വലിയ ബിസിനസ് സംരംഭങ്ങൾ നടത്തുന്നുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. 25 ലക്ഷം ഡോളറാണ് അലക്സ് ഇത്തരത്തിൽ ജനങ്ങളിൽ നിന്ന് തട്ടിയത് ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിലാണ് പോലീസിന്റെ പിടിയിലായത് ജൂലൈ 25ന് കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി

Post a Comment

0 Comments