Ticker

6/recent/ticker-posts

വിവാദ യൂട്യൂബർ തൊപ്പിയും മൂന്ന് യുവതികളും എം ഡി എം എ കേസിൽ ഒളിവിൽ

കൊച്ചി:വിവാദ യൂട്യൂബ
ർ തൊപ്പിയും മൂന്ന് യുവതികളും എംഡി എം എ കേസിൽ ഒളിവിൽ 
താമസസ്ഥലത്തുനിന്ന് എംഡി എം എ പിടിച്ചതിനെ തുടർന്ന്  തൊപ്പി എന്ന നിഹാദും ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ആയ മൂന്നു യുവതികളുടേയും പേരിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു പിന്നാലെയാണ് നിഹാദ് ഒളിവിൽ പോയത് നിഹാദും യുവതികളും മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കും കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമന്നത്തെ താമസസ്ഥലത്തുനിന്ന് രാസ ലഹരിയായ എംഡി എം എ പിടികൂടിയത് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു
നിഹാദിന്റെ മൂന്നു സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തത് ഇതിന് തൊട്ടു പിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവിൽ പോയത് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് തൊപ്പി എന്ന ഞാൻ എല്ലാം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണെന്നും ഇനി തൊപ്പി അല്ല നിഹാദ് ആണെന്നും പറഞ്ഞു യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു അതിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്

Post a Comment

0 Comments