Ticker

6/recent/ticker-posts

പേരാമ്പ്ര വെളളിയൂരിൽ സബ് ജില്ലാ കലോത്സവത്തോടനുബന്ധിച്ച് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം

പേരാമ്പ്ര വെളളിയൂരിൽ സബ് ജില്ലാ കലോത്സവത്തോടനുബന്ധിച്ച് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഇന്നലെ രാത്രി 8:30 ഓടെയാണ്  സംഭവം നടന്നത് 
എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ
റോഡിൽ എഴുതിയതുമായി ബന്ധപ്പെട്ടാണ് ഇരുകൂട്ടം തമ്മിൽ സംഘർഷം തുടങ്ങിയത്
പിന്നീട് കോൺഗ്രസും സിപിഎമ്മും ഏറ്റെടുക്കുകയായിരുന്നു തുടർന്ന് നടന്ന സംഘർഷത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റു

Post a Comment

0 Comments