Ticker

6/recent/ticker-posts

നന്തി - കോടിക്കൽ റോഡിലെ പുളിമുക്ക് സലാമത്ത് പുത്തലത്ത് സലാം അന്തരിച്ചു


നന്തി ബസാർ: നന്തി - കോടിക്കൽ റോഡിലെ പുളിമുക്ക് സലാമത്ത് പുത്തലത്ത് സലാം (65) അന്തരിച്ചു
 . ഭാര്യ: ഷരീഫ, മക്കൾ: ഷഫീർ, ഷഫീഖ്, ഷമ്മി ,സലാഹ് (എല്ലാവരും ഖത്തർ), സഫ. 
മരുമക്കൾ: ജുബൈന, അഫ്നിസ (തുറയൂർ), സഫ് ന (ബാലുശ്ശേരി),  ഫർസാന (കാപ്പാട്), മഹ്റൂഫ് മാരിവില്ല.
സഹോദരങ്ങൾ: സഫിയ, ജമീല, റുക്കിയ്യ, സാബിറ, ഹസീന, സൈഫുന്നിസ, റസൽ(ഖത്തർ), പരേതയായ ഹഫ്സത്ത്.

Post a Comment

0 Comments