Ticker

6/recent/ticker-posts

ചോമ്പാലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു രണ്ട് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

 

വടകര :ചോമ്പാലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു രണ്ട് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
പടിഞ്ഞാറെ വളപ്പിൽ മൂസ തെക്കേപ്പറമ്പത്ത് അഷ്റഫ് എന്നിവരാണ് രക്ഷപ്പെട്ടത്

ഇന്നലെ പുലർച്ചെ 5.30 ഓടെ  ചോമ്പാലയിൽ നിന്നും10  നോ ട്ടിക്കല്‍ മയിൽ അകലെ വെച്ച് ഒരു ചൈനീസ് ബോട്ട് ഇവർ
സഞ്ചരിച്ച ബോട്ടിന് ഇടിച്ച് കയറുകയായിരുന്നു തുടർന്ന് രണ്ടുമണിക്കൂറോളം  ബോട്ടിൽ പിടിച്ചുനിന്ന ഇവരെ ശിവഗംഗ എന്ന ബോട്ട് എത്തി രക്ഷിക്കുകയായിരുന്നു

Post a Comment

0 Comments