Ticker

6/recent/ticker-posts

പയ്യോളി തച്ചൻകുന്നിലെ കോഴിപ്പറമ്പത്ത് മാധവി അമ്മ അന്തരിച്ചു.


പയ്യോളി :   തച്ചൻകുന്നിലെ കോഴിപ്പറമ്പത്ത് മാധവി അമ്മ (96 ) അന്തരിച്ചു.
 ഭർത്താവ് :   പരേതനായ കുഞ്ഞിക്കണാരൻ നായർ 
മക്കൾ :  തങ്കമണി  ,    വിലാസിനി  ,      രാജൻ   ,     സുശീല  ,    സാവിത്രി  ,   സുരേഷ്  ( ഷാർജ )   ശോഭ   ,    പ്രഭ .
മരുമക്കൾ :    രാധാകൃഷ്ണൻ തോട്ടത്തിൽ  റിട്ട: എയർഫോഴ്സ്  ക്യാപ്റ്റൻ  കായണ്ണ ).
ബാലകൃഷ്ണൻ നായർ   (ബിസിനസ്സ്   ഉള്ള്യേരി )
രാജി ( തലശ്ശേരി )
ബാലകൃഷ്ണൻ നായർ  മാസ്റ്റർ (  കുന്ദമംഗലം )
സിന്ധു ( പൂത്തൂർ )
സദാനന്ദൻ    കോഴിക്കോട്  ( ദുബായ്  )
ശ്രീധരൻ നായർ  തിരുവള്ളൂർ  ( ഗൾഫ്  )
പരേതനായ ദിവാകരൻ നായർ ( കല്ലിക്കണ്ടി  )
 സംസ്ക്കാരം രാവിലെ  11 മണിക്ക്

Post a Comment

0 Comments