Ticker

6/recent/ticker-posts

കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 40 ഓളം പേർക്ക് പരിക്ക്

മലപ്പുറം കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 40 ഓളം പേർക്ക് പരിക്ക് കോഴിക്കോട് തൊട്ടിൽപാലത്തുനിന്ന് കൊച്ചിയിലേക്ക് പോയ ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത് ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം അറുപതോളം പേർ ബസ്സിൽ ഉണ്ടായിരുന്നു എന്നാണ് വിശദീകരണം പ്രദേശവാസികളും മറ്റു വാഹനങ്ങളുമായി സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി

Post a Comment

0 Comments