Ticker

6/recent/ticker-posts

ഉത്തർപ്രദേശിലെ സംബാലിൽ പോലീസ് വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ സംബാലിൽ സംഘർഷത്തിനിടയിൽ ഉണ്ടായ പോലീസ് വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു നൗമാൻ, ബിലാൽ, നയീം എന്നിവരാണ് കൊല്ലപ്പെട്ടത് 22 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ 18 പേരെ കസ്റ്റഡിയിലെടുത്തു.   ഷാഹി ജുമാമസ്ജിദിൽ സർവ്വെയ്ക്ക് എത്തിയ അഭിഭാഷക സംഘത്തിന് നേരെ ആക്രമണം നടന്നതായും തുടർന്ന് സംഘർഷം ഉടലെടുക്കുകയായിരുന്നുമാണ് 
പോലീസ് പറയുന്നത്.
 സംബാൽ  ജില്ലയിലെ ഷാഹി ജുമാമസ്ജിദിന്റെ സ്ഥലത്ത് ക്ഷേത്രം ആയിരുന്നുവെന്നും മുകൾ ഭരണകാലത്ത് ക്ഷേത്രം തകർത്ത് പള്ളി പണിതതാണെന്നും ആരോപണം  

Post a Comment

0 Comments