Ticker

6/recent/ticker-posts

ഇന്നോവേറ്റീവ് ഫിലിം കളക്റ്റീവ് പയ്യോളിയുടെ ആഭിമുഖ്യത്തിൽ നവംബർ 26 ന് കണ്ണംവെള്ളി ഓഡിറ്റോറിയത്തിൽ് ഷോർട് ഫിലിം പ്രദർശനം .

പയ്യോളി . ഇന്നോവേറ്റീവ്  ഫിലിം കളക്റ്റീവ് പയ്യോളിയുടെ ആഭിമുഖ്യത്തിൽ നവംബർ  26 ന് 5 .30 ന് കണ്ണംവെള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ഷോർട് ഫിലിം പ്രദർശനം സംഘടിപ്പിക്കുന്നു.  പ്രാദേശികതലത്തിൽ  രൂപീകൃതമായ ചെറു സിനിമകളെ പിന്തുണക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.ബ്രിജേഷ് പ്രതാപിൻ്റെ ബ്ലാക്ക് , വിനീത് തിക്കോടിയുടെ കഥാപാത്രം, ദിലീപ് കിഴൂരിൻ്റെ കഴ്ത , പി.ടി.വി രാജീവിൻ്റെ മിനി ഗോവ എന്നി സിനിമകളുടെ പ്രദർശനത്തോടൊപ്പം, ഓപ്പൺ ഫോറവും നടക്കും
പത്രസമ്മേളനത്തിൽ വിനീത് തിക്കോടി,
റഷീദ് പാലേരി ,സുബീഷ് യുവഎന്നിവർ പങ്കെടുത്തു

Post a Comment

0 Comments