Ticker

6/recent/ticker-posts

ഇനി നിമിഷങ്ങൾ : ആകാംക്ഷയോടെ രാഷ്ട്രീയ കേരളം


പാലക്കാട് ത്രികോണ പോരാട്ടത്തിന്റെ വിധി അറിയാൻ ഇനി നിമിഷങ്ങൾ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം '
ജയം ഉറപ്പ് യുഡിഎഫ് മുന്നോട്ടു പോകുമ്പോൾ പരീക്ഷണത്തിന്റെ ഫലം കാത്തിരിക്കുകയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ അതേസമയം നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കും എന്ന പ്രതീക്ഷയിൽ ബിജെപിയും രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക 9 മണിയോടെ ആദ്യഫല സൂചനകൾ പുറത്തുവരും

Post a Comment

0 Comments