Ticker

6/recent/ticker-posts

തിക്കോടി ഗ്രാമ പഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം - 2024.


തിക്കോടി പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം 2024 നവമ്പർ 1 ന് പള്ളിക്കര ചേതന മുക്ക് അങ്കണവാടിയിൽ പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഷീബ പുല്പാണ്ടി സ്വാഗതമാശംസിച്ചു. മേലടി ബ്ലോക് മെമ്പർ ശ്രീനിവാസൻ,വാർഡ് 9 മെമ്പർ വിബിതാ ബൈജു, ഐസി ഡി എസ് സൂപ്പർവൈസർ ജെന്നി എൻ.കെ എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കർ സിന്ധു നന്ദി പറഞ്ഞു. പുതുതായി പ്രവേശനത്തിന് എത്തിയ കുട്ടികളെ പ്രസിഡണ്ട് ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു.

Post a Comment

0 Comments