Ticker

6/recent/ticker-posts

കണങ്കോട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി:  കണയങ്കോട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി 
ഉണ്ണികുളം ശാന്തിനഗർ  കേളോത്ത് പറമ്പിൽ മുഹമ്മദ് ഉവൈസ് ( 19 ) ആണ് മരണപെ
ട്ടത്
പാലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയതായിരുന്നു .ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കൈയിലെ ഞരമ്പ് മുറിച്ച് പുഴയിലേക്ക് യുവാവ് ചാടിയത് ഉടൻ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു ബാലുശ്ശേരി സ്വദേശി ആണെന്നാണ് വിവരം

Post a Comment

0 Comments