പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി പിടിഎ നിർമ്മിച്ചു നൽകുന്ന സൈക്കിൾ സ്റ്റാൻഡിന്റെ ഔപചാരികമായ ഉദ്ഘാടനം പയ്യോളി സി ഐ സജീഷ് ഏ.കെ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു .
ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷൈമ എം വി എച്ച്എസ്ഇ പ്രിൻസിപ്പൽ വി നിഷ , അനിത യുകെ, ഗീത എംടി ,പിടിഎ അംഗങ്ങളായ വിജില മനോജ് ,ലിഷ കൈനോത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പ്രധാന അധ്യാപകൻ
ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷൈമ എം വി എച്ച്എസ്ഇ പ്രിൻസിപ്പൽ വി നിഷ , അനിത യുകെ, ഗീത എംടി ,പിടിഎ അംഗങ്ങളായ വിജില മനോജ് ,ലിഷ കൈനോത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പ്രധാന അധ്യാപകൻ
പി സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് എംടി .നന്ദി അർപ്പിച്ച് സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.