Ticker

6/recent/ticker-posts

തച്ചൻകുന്ന് റോയൽ ബേക്കറി ഉടമ ചെരക്കോത്ത് അബ്ദുറഹിമാൻ അന്തരിച്ചു.


പയ്യോളി : തച്ചൻകുന്ന്   റോയൽ ബേക്കറി ഉടമ ചെരക്കോത്ത് അബ്ദുറഹിമാൻ (74 ) അന്തരിച്ചു.
ഭാര്യമാർ :  മറിയം ,    സുബൈദ
മക്കൾ:  ഹസീന ,  ഫൈസൽ  ,   ഹാഷിം ,  ഷംസീന ,   ഷമീന ,  ഹർഷാന .
മരുമക്കൾ:  ഇബ്രാഹിം (നരിക്കുനി )  നസീമ ( തുറയൂർ)  സുനീറ (  ആവള )   ഷഫീഖ്  ( തിരുവ ള്ളൂർ ) ഷാഹുൽ (തച്ചൻകുന്ന് )  യൂസഫ്  ( ഇരിങ്ങത്ത് )
സഹോദരങ്ങൾ : കുഞ്ഞാമിന  ,   ആയിഷ  ,  പാത്തുമ്മ  ,   കദീശ്ശ  സുലൈമാൻ ,  ഹംസ ചെര ക്കോത്ത് .  പരേതരായ   മമ്മദ് ,   മൊയ്തീൻ 
ഖബറടക്കം ഇന്ന് രാവലെ 9 .30 ന്  
തുറയൂർ ചരിച്ചിൽ പള്ളി ഖബറിസ്ഥാനിൽ 

Post a Comment

0 Comments