Ticker

6/recent/ticker-posts

തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പിടിഎ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിന് വിജയം

പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പിടിഎ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിന് വിജയം
പ്രമോദ് സി ചാലിൽ പ്രസിഡന്റായുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്
കഴിഞ്ഞ പി ടി എ യുഡിഎഫ് നേതൃത്വത്തിലായിരുന്നു
 എന്നാൽ കടുത്ത മത്സരത്തിൽഎൽഡിഎഫ് പാനൽ  പിടിഎ ഭരണം പിടിച്ചെടുക്കുകയായിരുന്നു 


ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുടങ്ങിയ ജനറൽബോഡിയോഗം രാത്രി 9.30 ഓടെയാണ് അവസാനിച്ചത് രണ്ട് പാനലുകൾ വന്നതോടെ വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു തുടർന്ന് നടന്ന വോട്ടെടുപ്പിൽ 457 പേർ വോട്ട് രേഖപ്പെടുത്തി 11 അംഗങ്ങളുള്ള രണ്ട് പാനലുകളാണ് ഉണ്ടായിരുന്നത് പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

Post a Comment

0 Comments