തളിപ്പറമ്പ് : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങൾ അടുത്ത ദിവസങ്ങളിലായി മരണപ്പെട്ടു
തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി സി പി മുഹമ്മദ് ഹാജിയുടെയും ആമിനയുടെയും മക്കളായ ഹിദായത്ത് നഗർ റഷീദ് സാഹിർ 40 എം അൻവർ 44 എന്നിവരാണ് മരണപ്പെട്ടത് മഞ്ഞപ്പിത്തം ബാധയെ തുടർന്ന് ഇരുവരും കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചൊവ്വാഴ്ച പുലർച്ചയാണ് സാഹിർ മരിച്ചത് ഇന്നലെ പുലർച്ചയോടെഅൻവറും മരണപ്പെട്ടു.
സാഹിറിന്റെ ഭാര്യ ഫരീദ 
മക്കൾ സനായ , ആമിന, അമാൻ

അൻവറിന്റെ ഭാര്യ ഖദീജ
മക്കൾ നൂഹ ഫാത്തിമ,ഷീസ് മുഹമ്മദ് ഹംദ്