Ticker

6/recent/ticker-posts

നന്തിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരണപ്പെട്ടു

നന്തിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരണപ്പെട്ടു .
ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം നന്തി മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം.പേരാമ്പ്ര സ്വദേശി ആണെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹംകോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments