Ticker

6/recent/ticker-posts

ജി.വി.എച്ച്.എസ്.എസ് പയ്യോളി സംഗീതിക സുഹൃദ് സംഗമം നടത്തി



പയ്യോളി:ജി.വി.എച്ച്.എസ്.എസ് പയ്യോളിയിലെ സംഗീതിക 
ഗ്രൂപ്പ് സുഹൃദ് സംഗമം നടത്തി. നാടക കൃത്ത് മേലടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വി.പി നാസർ അധ്യക്ഷനായി. ടി.ഖാലിദ്,എൻ.കെ സിറാജ് സംസാരിച്ചു. പ്രമോദ് പാല്യാടി സ്വാഗതവും വി.കെ ബാബു നന്ദിയും പറഞ്ഞു.
മികച്ച ഗായികമാരായി തിരഞ്ഞെടുക്കപ്പെട്ട റാബിയാമൊയ്‌തു, ബീനാപ്രേം ,സഫീന , സുമതി, നിഷി രഘുനാഥ് എന്നിവർക്കുള്ള ഉപഹാരം മേലടി മുഹമ്മദ്,പ്രമോദ് പാല്യാടി ശശി പള്ളിക്കര എന്നിവർ വിതരണം ചെയ്തു . സംഗീതികയിലെ കലാകാരന്മാരുടെ ഗാനമേള അരങ്ങേറി


 

Post a Comment

0 Comments