Ticker

6/recent/ticker-posts

പയ്യോളി നഗരസഭ ബാലകലോത്സവത്തിനും അറബിക് സാഹിത്യോത്സവത്തിനുംതുടക്കമായി

പയ്യോളി നഗരസഭ ബാലകലോത്സവത്തിനും അറബിക് സാഹിത്യോത്സവത്തിനുംതുടക്കമായി 
കണ്ണംകുളം എഎൽപി സ്കൂളിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് അധ്യക്ഷത വഹിച്ചു
എ ഇ ഒ പി ഹസീസ് മുഖ്യാതിഥിയായി.
നഗരസഭാവൈസ് ചെയർപേഴ്സൺ പത്മശ്രീ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹീജ എളോടി, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ  ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്മിന, കൗൺസിലർ എ പി റസാക്ക്, രമേശൻ മാസ്റ്റർ, പി എം അഷറഫ് ,വി പി സതീശൻ, നൂറുദ്ദീൻ പയ്യോളി, ഒപി  രന്യ എന്നിവർ സംസാരിച്ചു
ജനറൽ കൺവീനർ എസ് ബി സുഭാഷ് സ്വാഗതവും രജീഷ് പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments