Ticker

6/recent/ticker-posts

പുറത്തെ വളപ്പിൽ ഭാസ്കരൻ അന്തരിച്ചു

നന്തിബസാർ: കടലൂർ ശ്രീ വാഴവളപ്പിൽഭഗവതിക്ഷേത്രത്തിനടുത്ത പുറത്തെ വളപ്പിൽ ഭാസ്കരൻ (85). ഭാര്യ വത്സല, മക്കൾ: റീന, റീബ, റൂബി. മരുമക്കൾ: പ്രേംകുമാർ (മാഹി), അനി (കുണ്ടുപറമ്പ്), പ്രമോദ് (കുന്നത്തറ ).
സഹോദരങ്ങൾ: കണ്ടക്കുട്ടി, കുഞ്ഞിക്കോരൻ, ചന്ദ്രദാസൻ,സരസു, സുകു, പുഷ്പാവതി.

Post a Comment

0 Comments