ഇത്തവണ നന്തി ആശാ നികേതൻ (എഫ് എം ആർ) സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കുകയും ഭക്ഷണത്തിന് ആവശ്യമായ സാധന സാമഗ്രികൾ കൈമാറുകയും ചെയ്തു.
" ഒപ്പം ചേരാം " എന്ന പദ്ധതിയുടെ ഭാഗമായാണ് വളണ്ടിയേഴ്സ് ആശ നികേതനിൽ എത്തിയത്.
പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻഎസ്എസ് ലീഡർമാരായ നികേത്, പാർവണ, ദേവദർശ്, അഭിരാമി എന്നിവർക്കൊപ്പം പ്ലസ് വൺ പ്ലസ് ടു വളണ്ടിയേഴ്സും പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.