Ticker

6/recent/ticker-posts

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി :പയ്യോളിയിൽ നൈറ്റ് മാർച്ചും സമര തെരുവും VIDEO

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട്  രാജ്യതലസ്ഥാനത്ത് പ്രക്ഷോഭത്തിനിറ ങ്ങിയ വിദ്യാർഥി-യുവജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളിയിൽ ഇന്ന്( ശനി) വൈകീട്ട് നൈറ്റ് മാർച്ചും  സമര തെരുവിനും തുടക്കമായി .  

Post a Comment

0 Comments