Ticker

6/recent/ticker-posts

പള്ളിക്കര കരിയണ്ടൻ കോട്ടയിൽ മൊയ്തീൻ അന്തരിച്ചു



പയ്യോളി: ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന പള്ളിക്കര 
കരിയണ്ടൻ കോട്ടയിൽ മൊയ്തീൻ (74) അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം ഇൻസാഫ് വീട്ടിൽ അന്തരിച്ചു.
ഭാര്യ: റുഖിയ.മക്കൾ: ലൈല (പൊയിൽക്കാവ്)സുൽഫത്ത് (സുഫൈറ) ദുബായ്, സഹ് ല അയനിക്കാട്.
മരുമക്കൾ: ഇസ്മായിൽ ( ഖത്തർ )  ഫൈസൽ  (കാപ്പാട്)
അമീൻ (അയനിക്കാട്) സഹോദരങ്ങൾ: ഹമീദ്, മറിയം, ജമില, 
പരേതരായ മുഹമ്മദ്, ഹസൻ, ഫാത്തിമ, മൈമൂന. 

Post a Comment

0 Comments