പയ്യോളി :
ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി യുള്ള പോരാട്ടത്തിലും പൊരുതുന്ന വിദ്യാർ ത്ഥി യുവജനങ്ങൾക്കെതിരെ കേന്ദ്രസർ ക്കാറിൻ്റെ ജനാധിപത്യ ധ്വംസന നടപടി ക്കെതിരായും മുഴുവൻ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന് പയ്യോളിയിൽ നടന്ന ജന്തർ മന്തർ സമര സദസ്സ് ആഹ്വാനം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ ർഗ്യാനേഷ്കുമാറിൻ്റെരാജിആവശ്യപ്പെട്ടും എസ്ഐആർ പിൻവലിക്കണമെന്നാവശ്യ പ്പെട്ടുംരാജ്യവ്യാപകമായിനടക്കുന്നപ്രക്ഷോ ഭത്തിന്ഐക്യദാർഢ്യംപ്രഖ്യാപിച്ച് പുരോഗ മന കലാസാഹിത്യ സംഘത്തിൻ്റെയും മൊണ്ടാഷ് ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽപയ്യോളിയിൽ സംഘടിപ്പിച്ച 'ജന്തർ മന്തർ 'പ്രതിഷേധ സമര സദസ് ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാ യി. കവിയുംനോവലിസ്റ്റുമായ പി എൻ ഗോപീകൃഷ്ണൻ സമരസദസ്സ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘംപയ്യോളി ഏരിയ പ്രസിഡൻ്റ് ഡോ. ആർ കെ സതീഷ് അധ്യക്ഷനായി. പി കെ കൃഷ്ണദാസ് കവിത ചൊല്ലിയും അഭിലാ ഷ് തിരുവോത്ത് ചിത്രം വരച്ചും സമര സദസ്സിന് തുടക്കം കുറിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് എന്നിവർ ഓൺലൈനിൽ സമരസദസ്സിന് അഭിവാദ്യ ങ്ങളർപ്പിച്ചു.ജന്ദർ മന്ദർ സമരത്തിൽ പങ്കെടുത്ത എൻ ടി അതുൽ രാജ്, ഇ സി സജീർ,ഫിദൽ റോയാസ് എന്നിവരെ അനു മോദിച്ചു.ദിലീപ് കിഴൂർ, പി എം സുധീഷ്, സുഭാഷ് കൊളാവിപ്പാലം, വിജയൻ പെരി ങ്ങാട് എന്നിവരുടെ ചിത്രരചനകൾ നടന്നു. വിനീത പുറക്കാട്, സോമൻ മേലടി എന്നിവർ കവിതകൾ അവതരിപ്പിച്ചു.പി കെ പോക്ക ർ , ദീപ ഡി ഓൾഗ, എം പി ഷിബു, കെ ശശി ധരൻ, ചെറിയാവി സുരേഷ് ബാബു, സെയ് ദ് സലിഹ്,പി എം അഷറഫ്,ബഷീർ മേലടി , സോമൻ കടലൂർ, ചന്ദ്രൻ മുദ്ര എന്നിവർ സംസാരിച്ചു. മൊണ്ടാഷ്‌ഫിലിം സൊസൈറ്റിക്കു വേണ്ടി എം പി സ�
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.