Ticker

6/recent/ticker-posts

തിക്കോടി:പള്ളിക്കര പുതിയോട്ടിൽ പാലോളി പത്മാവതി അമ്മ അന്തരിച്ചു.

 


തിക്കോടി:പള്ളിക്കര പുതിയോട്ടിൽ പരേതനായ ടി.പി.ബാലകൃഷ്ണൻ നായരുടെ (അപ്പുക്കുട്ടൻ നായർ) ഭാര്യ പാലോളി പത്മാവതി അമ്മ (84) അന്തരിച്ചു.മക്കൾ: റീത ( തോടന്നൂർ ) വിനോദ് (റിട്ട. അധ്യാപകൻ, തിരുവങ്ങൂർ എച്ച്.എസ്.എസ്)

മരുമക്കൾ: കോട്ടായി വിജയകുമാർ (തോടന്നൂർ, ലീന (മേമുണ്ട )

Post a Comment

0 Comments