Ticker

6/recent/ticker-posts

പേരാമ്പ്ര ഇ.ടി.ഐ ഐ.ടി.സിയിൽ എൻജിനീയറിങ് കോഴ്സുകളിൽ സീറ്റൊഴിവ്; അപേക്ഷ ക്ഷണിച്ചു

 പേരാമ്പ്ര :കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകൃത സ്ഥാപനമായ പേരാമ്പ്ര ETI ITC യിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്, അർഹരായ വിദ്യാര്തികൾക്ക് സ്കോളർഷിപ്പും ലഭിക്കും.അഡ്മിഷനു വേണ്ടി പേരാമ്പ്ര ചേനോളി റോഡിൽ പ്രവർത്തിക്കുന്ന eti ഓഫീസുമായി ബന്ധപ്പെടുക കൂടുതൽ വിവരങ്ങൾക്ക് 9745321008 എന്ന നമ്പറിൽ ബന്ധപ്പെടുക

Post a Comment

0 Comments